---
title: "ബാലുശ്ശേരി ചെട്ട്യാംകണ്ടി ദേവി അമ്മ അന്തരിച്ചു. "
english_title: "Balushery Chetyamkandi Devi Amma passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182145/balushery-chetyamkandi-devi-amma-passed-away"
published_at: "2024-02-05T00:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfdd68dbee9_ATTACH_OBIT.jpg"
keywords: []
---

# ബാലുശ്ശേരി ചെട്ട്യാംകണ്ടി ദേവി അമ്മ അന്തരിച്ചു. 

> **Lead Summary:** നന്മണ്ട 14/4: ബാലുശ്ശേരി ചെട്ട്യാംകണ്ടി ദേവി അമ്മ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുപ്പേരി കുഞ്ഞികൃഷ്ണന്‍ നായര്‍. 

## Article Content

നന്മണ്ട 14/4: ബാലുശ്ശേരി ചെട്ട്യാംകണ്ടി ദേവി അമ്മ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുപ്പേരി കുഞ്ഞികൃഷ്ണന്‍ നായര്‍. 

മക്കള്‍: രവീന്ദ്രന്‍, രഘു, വേണുഗോപാലന്‍, രമണി. മരുമക്കള്‍: ബീന (ബാലബോധിനി), ഷീബ (കൊടുവള്ളി), ശ്രീജ (രാമല്ലൂര്‍), പുഷ്പാംഗദന്‍ (കാവുന്തറ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182145/balushery-chetyamkandi-devi-amma-passed-away)