---
title: " കോക്കല്ലൂര്‍ അണ്ണാടപ്പില്‍ സത്യന്‍ അന്തരിച്ചു"
english_title: "annadappil  Sathyan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182169/annadappil-sathyan-passed-away"
published_at: "2024-02-05T09:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c061f6a8304_DEATH.jpg"
keywords: []
---

#  കോക്കല്ലൂര്‍ അണ്ണാടപ്പില്‍ സത്യന്‍ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **കൊയിലാണ്ടി സബ് ജയില്‍ റിട്ട. സൂപ്രണ്ട് കോക്കല്ലൂര്‍ അണ്ണാടപ്പില്‍ സത്യന്‍ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **കൊയിലാണ്ടി സബ് ജയില്‍ റിട്ട. സൂപ്രണ്ട് കോക്കല്ലൂര്‍ അണ്ണാടപ്പില്‍ സത്യന്‍ അന്തരിച്ചു.

ഭാര്യ: ഷീന. മക്കള്‍: ജിഷ്ണു, വിഷ്ണു.

പിതാവ്: പരേതനായ കുഞ്ഞിരാമന്‍, മാതാവ് : പരേതയായ അമ്മാളു.

സഹോദരങ്ങള്‍ : വിജയന്‍, രാധ, മീനാക്ഷി, ചന്ദ്രിക, മൈനാവതി, പുഷ്പ, ഷൈലജ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182169/annadappil-sathyan-passed-away)