---
title: " ഫുട്പാത്ത് തകർന്ന നിലയിൽ"
english_title: "The footpath is broken"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182208/the-footpath-is-broken"
published_at: "2024-02-05T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c07fd3d64a1_FOOTPATH.jpg"
keywords: []
---

#  ഫുട്പാത്ത് തകർന്ന നിലയിൽ

> **Lead Summary:** **ചേ**മഞ്ചേരി തിരുവങ്ങൂർ കനിയൽ കടവ് പാലത്തിന് വടക്ക് ഭാഗം പുഴയോരത്തിലൂടെ കൊളക്കാട് ഭാഗത്തേയ്ക്കുള്ള യാത്രാ ഗതാഗതം ദുസ്സഹമാവുന്നു.

## Article Content

**ചേ**മഞ്ചേരി തിരുവങ്ങൂർ കനിയൽ കടവ് പാലത്തിന് വടക്ക് ഭാഗം പുഴയോരത്തിലൂടെ കൊളക്കാട് ഭാഗത്തേയ്ക്കുള്ള യാത്രാ ഗതാഗതം ദുസ്സഹമാവുന്നു.

ഫുട്പാത്തിന്റെ കോൺഗ്രീറ്റ് തകർന്നതിനാൽ താൽക്കാലികമായി മരത്തടി ഉപയോഗിച്ചാണ് നടന്നു പോകുന്നത്.

ഈ പ്രയാസം എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് പ്രദേശവാസികളും നാട്ടുകാരും ആവിശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182208/the-footpath-is-broken)