---
title: "കറുത്തോത്ത്‌ കുഞ്ഞിക്കണാരൻ അന്തരിച്ചു "
english_title: "Karutoth Kunhikanaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182342/karutoth-kunhikanaran-passed-away"
published_at: "2024-02-05T23:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c120fee9efc_KANAARAN.jpg"
keywords: []
---

# കറുത്തോത്ത്‌ കുഞ്ഞിക്കണാരൻ അന്തരിച്ചു 

> **Lead Summary:** നടൂവണ്ണുർ : കരുവണ്ണൂരിലെ കറുത്തോത്ത്‌ കുഞ്ഞിക്കണാരൻ അന്തരിച്ചു.

## Article Content

നടൂവണ്ണുർ : കരുവണ്ണൂരിലെ കറുത്തോത്ത്‌ കുഞ്ഞിക്കണാരൻ അന്തരിച്ചു.

ഭാര്യ : പരേതയായ കല്യാണി, മക്കൾ : ശശി , ഗിരീഷ് . മരുമക്കൾ : ഗീത (പെരവച്ചേരി) , ഷൈനി (തിരുവള്ളൂർ)

ശവസംസ്‌കാരം ചൊവ്വ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182342/karutoth-kunhikanaran-passed-away)