---
title: "പുലിയന്നുകണ്ടി രാഘവൻ മാസ്റ്റർ അന്തരിച്ചു"
english_title: "Puliannukandi Raghavan Master passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182396/puliannukandi-raghavan-master-passed-away"
published_at: "2024-02-06T10:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1c1dc9470c_DEATH.jpg"
keywords: []
---

# പുലിയന്നുകണ്ടി രാഘവൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **വാകയാട് : **പുലിയന്നുകണ്ടി രാഘവൻ മാസ്റ്റർ (75 വയസ്സ്) അന്തരിച്ചു.

## Article Content

**വാകയാട് : **പുലിയന്നുകണ്ടി രാഘവൻ മാസ്റ്റർ (75 വയസ്സ്) അന്തരിച്ചു.

ഭാര്യ കമല ടീച്ചർ (റിട്ടയർ HM AUP SCHOOL VAKAYAD). മക്കൾ രീഷ്മ , ജീഷ്‌ണ,

സഹോദരങ്ങൾ ലക്ഷ്മി(കൊട്ടരമുക്ക്), ഗോപാലൻ,ശങ്കരൻ, ദേവി, പരേതരായ കൃഷ്ണൻ,ശ്രീധരൻ,നാരായണി.

മരുമക്കൾ ദീപേഷ് ബിസിനസ്,(കോഴിക്കോട്)ശ്രീലാൽ(KSFE , കോഴിക്കോട്,)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182396/puliannukandi-raghavan-master-passed-away)