---
title: "ഇല്ലത്ത് മീത്തൽ ബാലകൃഷ്ണൻ അന്തരിച്ചു "
english_title: "Illat Mittal Balakrishnan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182666/illat-mittal-balakrishnan-passed-away"
published_at: "2024-02-07T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c32643ab756_DEATH.jpg"
keywords: []
---

# ഇല്ലത്ത് മീത്തൽ ബാലകൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട : **ഇല്ലത്ത് മീത്തൽ ബാലകൃഷ്ണൻ മരണപ്പെട്ടു. തെങ്ങുകയറ്റത്തിനിടെ വീഴുകയായിരുന്നു.

## Article Content

**കൂട്ടാലിട : **ഇല്ലത്ത് മീത്തൽ ബാലകൃഷ്ണൻ മരണപ്പെട്ടു. തെങ്ങുകയറ്റത്തിനിടെ വീഴുകയായിരുന്നു.

ഭാര്യ: കമല മകൾ: ബിനില മകൻ: ബിനീഷ് മരുമക്കൾ: സൗമ്യ, ഷിജിത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182666/illat-mittal-balakrishnan-passed-away)