---
title: "കരുമ്പാപൊയില്‍ വടക്കെ മന്ദിയലത്ത് ബാലകൃഷ്ണന്‍  അന്തരിച്ചു"
english_title: "  Karumbapoil Vadakke  Mandiyalath  Balakrishnan passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182960/karumbapoil-vadakke-mandiyalath-balakrishnan-passed-away"
published_at: "2024-02-08T14:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4a23e9533e_ATTACH_OBIT.jpg"
keywords: []
---

# കരുമ്പാപൊയില്‍ വടക്കെ മന്ദിയലത്ത് ബാലകൃഷ്ണന്‍  അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: കരുമ്പാപൊയില്‍ വടക്കെ മന്ദിയലത്ത് ബാലകൃഷ്ണന്‍ (69, ദേശാഭിമാനി ഏജന്റ്) അന്തരിച്ചു. സി.പി.ഐ.എം കരുമ്പാ പൊയില്‍ വെസ്റ്റ് ബ്രാഞ്ച് അംഗവും കെ.എസ്.കെ.ടി.യു. നടുവണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗവുമാണ്. സി.പി.ഐ.എം. നടുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായും ദീര്‍ഘകാലം കരുമ്പാ പൊയില്‍ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

## Article Content

നടുവണ്ണൂര്‍: കരുമ്പാപൊയില്‍ വടക്കെ മന്ദിയലത്ത് ബാലകൃഷ്ണന്‍ (69, ദേശാഭിമാനി ഏജന്റ്) അന്തരിച്ചു. സി.പി.ഐ.എം കരുമ്പാ പൊയില്‍ വെസ്റ്റ് ബ്രാഞ്ച് അംഗവും കെ.എസ്.കെ.ടി.യു. നടുവണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗവുമാണ്. സി.പി.ഐ.എം. നടുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായും ദീര്‍ഘകാലം കരുമ്പാ പൊയില്‍ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ഭാര്യ: നിര്‍മല. മക്കള്‍: ബിനീഷ് (ബഹ്‌റൈന്‍), ബിജീഷ് (ഖത്തര്‍), മരുമക്കള്‍: സിധിന, നീനു (നിയാഡ് കോ സൊസൈറ്റി).

സഹോദരങ്ങള്‍: സുശീല (കോറോം, വയനാട്), സുനില്‍ (ചക്കിട്ടപാറ), പരേതരായ നന്ദനന്‍, ഉണ്ണിക്കൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182960/karumbapoil-vadakke-mandiyalath-balakrishnan-passed-away)