---
title: " ഓട്ടോ/ടാക്‌സി തൊഴിലാളികള്‍ക്കായി സൗജന്യ ഹൃദയാരോഗ്യ പരിശോധന ക്യാമ്പ് സ്‌പെഷ്യലിസ്റ്റ് ബാലുശ്ശേരിയില്‍"
english_title: "Free Heart Health Checkup Camp for Auto/Taxi Workers at Specialist Balusherry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182984/free-heart-health-checkup-camp-for-autotaxi-workers-at-specialist-balusherry"
published_at: "2024-02-08T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4b4fe55447_ATTACH_NEWS.jpg"
keywords: []
---

#  ഓട്ടോ/ടാക്‌സി തൊഴിലാളികള്‍ക്കായി സൗജന്യ ഹൃദയാരോഗ്യ പരിശോധന ക്യാമ്പ് സ്‌പെഷ്യലിസ്റ്റ് ബാലുശ്ശേരിയില്‍

> **Lead Summary:** > സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷന്‍ സെന്റര്‍, ആശ്രയ ലബോറട്ടറി, സംയുക്ത ഓട്ടോ/ടാക്‌സി തൊഴിലാളി യൂണിയന്‍ ബാലുശ്ശേരി, ഇവരുടെ ആഭിമുഖ്യത്തില്‍ "ഹൃദ്യം -2024 " ഓട്ടോ/ടാക്‌സി തൊഴിലാളികള്‍ക്കായി സൗജന്യ ഹൃദയാരോഗ്യ പരിശോധന ക്യാമ്പ് സ്‌പെഷ്യലിസ്റ്റ് ബാലുശ്ശേരിയില്‍, 2024 ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ.

## Article Content

> സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷന്‍ സെന്റര്‍, ആശ്രയ ലബോറട്ടറി, സംയുക്ത ഓട്ടോ/ടാക്‌സി തൊഴിലാളി യൂണിയന്‍ ബാലുശ്ശേരി, ഇവരുടെ ആഭിമുഖ്യത്തില്‍ "ഹൃദ്യം -2024 " ഓട്ടോ/ടാക്‌സി തൊഴിലാളികള്‍ക്കായി സൗജന്യ ഹൃദയാരോഗ്യ പരിശോധന ക്യാമ്പ് സ്‌പെഷ്യലിസ്റ്റ് ബാലുശ്ശേരിയില്‍, 2024 ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ.

സീനിയര്‍ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ രമേഷ് കൃഷ്ണന്‍ നേതൃത്വം നല്‍കുന്നു. ക്യാമ്പില്‍ സൗജന്യ ഇ സി ജി, ബ്ലഡ് ഷുഗര്‍ എന്നിവ ചെക്ക് ചെയ്യുന്നു.

ബുക്കിംഗ് :7411202211,9746244210

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182984/free-heart-health-checkup-camp-for-autotaxi-workers-at-specialist-balusherry)