---
title: "മുനൂറ്റൻകണ്ടി അമ്മു അന്തരിച്ചു "
english_title: "Munotankandi Ammu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/183384/munotankandi-ammu-passed-away"
published_at: "2024-02-10T12:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c71bc64fcfb_DEATH.jpg"
keywords: []
---

# മുനൂറ്റൻകണ്ടി അമ്മു അന്തരിച്ചു 

> **Lead Summary:** **ഉള്ളിയേരി : **തെയ്യം കലാകാരൻ പരേതനായ ഉള്ളിയേരി-19ൽ മുനൂറ്റൻ കണ്ടി ബാലൻ്റെ ഭാര്യ അമ്മു വയസ്സ് അന്തരിച്ചു.

## Article Content

**ഉള്ളിയേരി : **തെയ്യം കലാകാരൻ പരേതനായ ഉള്ളിയേരി-19ൽ മുനൂറ്റൻ കണ്ടി ബാലൻ്റെ ഭാര്യ അമ്മു വയസ്സ് അന്തരിച്ചു.

മക്കൾ: ജയശ്രീ, മുരളീധരൻ, സുരേഷ്, രമേശൻ, ലതിക. മരുമക്കൾ: ഗൗരി, രാധിക, പ്രത്യുഷ, പരേതനായ രാജൻ തലശ്ശേരി.

ശവസംസ്ക്കാരം വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 1 മണിക്ക്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/183384/munotankandi-ammu-passed-away)