---
title: "കൂട്ടാലിട സെക്ഷൻ പരിധിയിൽ 12 ന് വൈദ്യുതി മുടങ്ങും "
english_title: "There will be a partial power cut on the 12th in Kotulatida section limits"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/183409/there-will-be-a-partial-power-cut-on-the-12th-in-kotulatida-section-limits-new"
published_at: "2024-02-10T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7307887db9_curent.jpg"
keywords: []
---

# കൂട്ടാലിട സെക്ഷൻ പരിധിയിൽ 12 ന് വൈദ്യുതി മുടങ്ങും 

> **Lead Summary:** **കൂട്ടാലിട : **കൂട്ടാലിട സെക്ഷൻ പരിധിയിൽ 12 ന് വൈദ്യുതി മുടങ്ങും.

## Article Content

**കൂട്ടാലിട : **കൂട്ടാലിട സെക്ഷൻ പരിധിയിൽ 12 ന് വൈദ്യുതി മുടങ്ങും.

** **കൂട്ടാലിട സെക്ഷൻ പരിധിയിൽ 12/2/24 തിങ്കൾ 9 മണി മുതൽ 5 മണി വരെ തെക്കയിമുക്ക്, പാവുക്കണ്ടി, കുന്നുമ്മ പൊയിൽ, ഉദയംമുക്ക്, നീരോത്ത് എന്നീ സ്ഥലങ്ങളിൽ HT ടെച്ചിങ്ങിൻ്റെ വൈദ്യുത തടസ്സം നേരിടുന്നതാണ്.

പ്രിയ ഉപഭോക്താക്കൾ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് AE KSEB കൂട്ടാലിട

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/183409/there-will-be-a-partial-power-cut-on-the-12th-in-kotulatida-section-limits-new)