---
title: "കൂട്ടാലിടയിലുണ്ടായ വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം "
english_title: "A young man met a tragic end in a car accident"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/183696/a-young-man-met-a-tragic-end-in-a-car-accident"
published_at: "2024-02-11T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8bebcb579a_sathyajith.jpg"
keywords: []
---

# കൂട്ടാലിടയിലുണ്ടായ വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **കൂട്ടാലിട : **കൂട്ടാലിടയിലുണ്ടായ വാഹനപകടത്തിൽ നടുവണ്ണൂർ കാവിൽ ചാലിൽ ഇല്ലത്ത് സത്യജിത്ത് മരണപ്പെട്ടു.

## Article Content

**കൂട്ടാലിട : **കൂട്ടാലിടയിലുണ്ടായ വാഹനപകടത്തിൽ നടുവണ്ണൂർ കാവിൽ ചാലിൽ ഇല്ലത്ത് സത്യജിത്ത് മരണപ്പെട്ടു.

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അച്ഛൻ: രാജേഷ് നമ്പൂതിരി. സവിതയാണ് മാതാവ്. സഹോദരൻ: ജയദേവ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/183696/a-young-man-met-a-tragic-end-in-a-car-accident)