---
title: "വൈദ്യുതി മുടങ്ങും"
english_title: "There will be a power outage"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/183743/there-will-be-a-power-outage"
published_at: "2024-02-11T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8f7ee089e6_ATTACH_NEWS.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** HT ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷന്‍ പരിധിയില്‍ 13/2/24 ന് 7 മണി മുതല്‍ 5 മണി വരെ കടൂളിത്താഴ , പൂനത്ത്, പൊട്ടങ്ങല്‍ മുക്ക്, ഷ എന്റര്‍പ്രൈസസ്, തുരുത്ത് മല എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതാണ്. കൂട്ടാലിട സെക്ഷന്‍ എ.ഇ അറിയിച്ചു.

## Article Content

HT ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷന്‍ പരിധിയില്‍ 13/2/24 ന് 7 മണി മുതല്‍ 5 മണി വരെ കടൂളിത്താഴ , പൂനത്ത്, പൊട്ടങ്ങല്‍ മുക്ക്, ഷ എന്റര്‍പ്രൈസസ്, തുരുത്ത് മല എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതാണ്. കൂട്ടാലിട സെക്ഷന്‍ എ.ഇ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/183743/there-will-be-a-power-outage)