---
title: "ബാലുശ്ശേരി, പനങ്ങാട് , തൊണ്ടിയേരി സോപാനത്തില്‍ പത്മനാഭ പണിക്കര്‍ അന്തരിച്ചു"
english_title: "Balushery, Panangad,Thondieri Sopanam, Padmanabha Panicker passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/183776/balushery-panangadthondieri-sopanam-padmanabha-panicker-passed-away"
published_at: "2024-02-12T07:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c97b09b1db1_ATTACH_OBIT.jpg"
keywords: []
---

# ബാലുശ്ശേരി, പനങ്ങാട് , തൊണ്ടിയേരി സോപാനത്തില്‍ പത്മനാഭ പണിക്കര്‍ അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തോഫീസിന് സമീപം തൊണ്ടിയേരി സോപാനത്തില്‍ പത്മനാഭ പണിക്കര്‍ അന്തരിച്ചു.സംസ്‌ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.(12.02.24 തിങ്കളാഴ്ച്ച) (സ്പാര്‍ക്ക് ഇലക്ട്രിക്കല്‍ വര്‍ക്ക്‌സ് ബാലുശ്ശേരിമുക്ക് ) .

## Article Content

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തോഫീസിന് സമീപം തൊണ്ടിയേരി സോപാനത്തില്‍ പത്മനാഭ പണിക്കര്‍ അന്തരിച്ചു.സംസ്‌ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.(12.02.24 തിങ്കളാഴ്ച്ച) (സ്പാര്‍ക്ക് ഇലക്ട്രിക്കല്‍ വര്‍ക്ക്‌സ് ബാലുശ്ശേരിമുക്ക് ) .

ഭാര്യ: ശോഭന. മക്കള്‍: കിരണ്‍ പണിക്കര്‍, അരുണ്‍ (ദുബായ്) .

സഹോദരങ്ങള്‍: സരോജിനി (കൊയിലാണ്ടി ),പരേതരായ മാധവ പണിക്കര്‍ ,കുട്ടികൃഷ്ണപണിക്കര്‍, ഭാസ്‌ക്കര പണിക്കര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/183776/balushery-panangadthondieri-sopanam-padmanabha-panicker-passed-away)