---
title: " വൈദ്യുതി തടസ്സപ്പെടും"
english_title: "There will be a power outage"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/183930/there-will-be-a-power-outage"
published_at: "2024-02-12T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9f2845f2e7_ATTACH_NEWS.jpg"
keywords: []
---

#  വൈദ്യുതി തടസ്സപ്പെടും

> **Lead Summary:** HT ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷന്‍ പരിധിയില്‍ 14/2/24 ന് 7 മണി മുതല്‍ 5 മണി വരെ, വാകയാട് ലക്ഷം വീട്, ബീരാന്‍ വീട്, പാലോളി , പാലോളി മുക്ക്, പാലോളി ഡ്രയര്‍, തിരുവാട് യു പി സ്‌കൂള്‍ എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും.

## Article Content

HT ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷന്‍ പരിധിയില്‍ 14/2/24 ന് 7 മണി മുതല്‍ 5 മണി വരെ, വാകയാട് ലക്ഷം വീട്, ബീരാന്‍ വീട്, പാലോളി , പാലോളി മുക്ക്, പാലോളി ഡ്രയര്‍, തിരുവാട് യു പി സ്‌കൂള്‍ എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും.

കെഎസ്ഇബി കൂട്ടാലിട സെക്ഷന്‍ എഇ അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/183930/there-will-be-a-power-outage)