---
title: "കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ കോഴിക്കോട് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ "
english_title: "KSRTC employee committed suicide in Kozhikode lodge"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184159/ksrtc-employee-committed-suicide-in-kozhikode-lodge"
published_at: "2024-02-13T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb33a50538b_ATTACH_NEWS.jpg"
keywords: []
---

# കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ കോഴിക്കോട് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ 

> **Lead Summary:** ബാലുശ്ശേരി :- കോഴിക്കോട് ,നരയം കുളം ,തണ്ടപ്പുറത്തുമ്മല്‍ സ്വദേശി ഒറവള്ളൂര്‍ അനീഷ് കുമാറാണ് മരിച്ചത്. കെ എസ് ആര്‍ ടി സി ബസ്സിലെ കണ്ടക്ടര്‍ ആണ്. കോഴിക്കോട് നിന്നും കാസര്‍കോട്ടേക്ക് ഇയാള്‍ ട്രാന്‍സ്ഫര്‍ ആയിരുന്നു .

## Article Content

ബാലുശ്ശേരി :- കോഴിക്കോട് ,നരയം കുളം ,തണ്ടപ്പുറത്തുമ്മല്‍ സ്വദേശി ഒറവള്ളൂര്‍ അനീഷ് കുമാറാണ് മരിച്ചത്. കെ എസ് ആര്‍ ടി സി ബസ്സിലെ കണ്ടക്ടര്‍ ആണ്. കോഴിക്കോട് നിന്നും കാസര്‍കോട്ടേക്ക് ഇയാള്‍ ട്രാന്‍സ്ഫര്‍ ആയിരുന്നു .

അച്ഛന്‍: ഗോപാലന്‍ നായര്‍.  അമ്മ : പരേതയായ ലക്ഷ്മിക്കുട്ടി അമ്മ.  ഭാര്യ: ലിജിന. മക്കള്‍: തൃജന്‍, തന്‍വി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല അതിജീവിക്കാന്‍ ശ്രമിക്കുക. മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക . അത്തരം ചിന്തകള്‍ ഉള്ളപ്പോള്‍ ' ദിശ ' ഹെല്‍പ് ലൈനില്‍ വിളിക്കുക  ടോള്‍ ഫ്രീ നമ്പര്‍: 1056 , 0471- 2552056) 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184159/ksrtc-employee-committed-suicide-in-kozhikode-lodge)