---
title: "വൈദ്യുതി മുടങ്ങും"
english_title: "Power outages"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184190/power-outages"
published_at: "2024-02-13T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb3cadea766_ATTACH_NEWS.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** 15/2/24 ന് 7.15 മുതല്‍ 5 മണി വരെ HT ടച്ചിങ്ങിന്റെ ഭാഗമായി മരപ്പറ്റ, നരയം കുളം , എം എം പാറ, കാപ്മുക്ക് എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും, എന്നും

## Article Content

15/2/24 ന് 7.15 മുതല്‍ 5 മണി വരെ HT ടച്ചിങ്ങിന്റെ ഭാഗമായി മരപ്പറ്റ, നരയം കുളം , എം എം പാറ, കാപ്മുക്ക് എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും, എന്നും

അന്നേദിവസം തന്നെ (15/2/24 ) 8 മണി മുതല്‍ 3 മണി വരെ കൂട്ടാലിട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എരഞ്ഞോളിത്താഴ ഭാഗത്ത് വൈദ്യുതി മുടങ്ങും എന്നും

,കെഎസ് ഇബി കൂട്ടാലിട എഇ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184190/power-outages)