---
title: "കൂട്ടാലിട സെക്ഷൻ പരിധിയിൽ 16 ന് വൈദ്യുതി മുടങ്ങും "
english_title: "Electricity will be cut on the 16th in the area of ​​the communal section"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184600/electricity-will-be-cut-on-the-16th-in-the-area-of-the-communal-section"
published_at: "2024-02-15T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd80cbbbf08_curent.jpg"
keywords: []
---

# കൂട്ടാലിട സെക്ഷൻ പരിധിയിൽ 16 ന് വൈദ്യുതി മുടങ്ങും 

> **Lead Summary:** **കൂട്ടാലിട : **എച്ച് ടി ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷൻ പരിധിയിൽ 16/2/24 ന് രാവിലെ 7 മണി മുതൽ 5 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നു.

## Article Content

**കൂട്ടാലിട : **എച്ച് ടി ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷൻ പരിധിയിൽ 16/2/24 ന് രാവിലെ 7 മണി മുതൽ 5 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നു.

**ഈസ്റ്റ് മൂലാട്,മൂലാട് ടൗൺ,മൂലാട് കനാൽ,പുളിയോട്ട് മുക്ക്,ചാത്തോത്ത് താഴെ,അരട്ടം കണ്ടി പാറ**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184600/electricity-will-be-cut-on-the-16th-in-the-area-of-the-communal-section)