---
title: " ചട്ടിപ്പുരം കണ്ടി കൃഷ്ണൻ അന്തരിച്ചു"
english_title: "Krishnan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184617/krishnan-passed-away"
published_at: "2024-02-15T09:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd963c2e493_0000_ATTACH.jpg"
keywords: []
---

#  ചട്ടിപ്പുരം കണ്ടി കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **അത്തോളി : **കരുമ്പാറ്റമ്മൽ 'ലൈലാഗ'ത്തിൽ ചട്ടിപ്പുരം കണ്ടി കൃഷ്ണൻ അന്തരിച്ചു.

## Article Content

**അത്തോളി : **കരുമ്പാറ്റമ്മൽ 'ലൈലാഗ'ത്തിൽ ചട്ടിപ്പുരം കണ്ടി കൃഷ്ണൻ അന്തരിച്ചു.

പപ്പട തൊഴിലാളിയും ചെണ്ടവാദ്യകലാകാരനുമായിരുന്നു. പരേതരായ ചെക്കോട്ടി യുടെയും ചെരിയമ്മയുടെയും മകനാണ്.

ഭാര്യ: ശകുന്തള.മക്കൾ: അരുൺ, അതുൽ.

സഹോദരങ്ങൾ: ദേവി, കാർത്ത്യായനി, പത്മിനി, അമ്മിണി, ശ്രീധരൻ, ലീല, പരേതനായ രാജൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184617/krishnan-passed-away)