---
title: "പേരാമ്പ്രയിൽ ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക് "
english_title: "Tipper lorry hit woman injured in Perampra"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184759/tipper-lorry-hit-woman-injured-in-perampra"
published_at: "2024-02-15T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdfeb67cb44_accident.jpg"
keywords: []
---

# പേരാമ്പ്രയിൽ ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര : ** സീബ്രാ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക്. പന്തിരിക്കര സ്വദേശിനി നിഷാദ ക്കാണ് പരിക്കുപറ്റിയത്.

## Article Content

**പേരാമ്പ്ര : ** സീബ്രാ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക്. പന്തിരിക്കര സ്വദേശിനി നിഷാദ ക്കാണ് പരിക്കുപറ്റിയത്.

  പേരാമ്പ്ര ട്രാഫിക് പോലീസ് സ്റ്റേഷന് മുൻവശത്താണ് അപകടം ഉണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

11:30 കൂടിയാണ് അപകടം ഉണ്ടായത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184759/tipper-lorry-hit-woman-injured-in-perampra)