---
title: "'നിറച്ചാർത്ത്'; കൊളക്കാട് ഗവ.വെൽഫെയർ എൽ.പി സ്കൂൾ 78-ാം വാർഷികാഘോഷം വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ ഉദ്ഘാടനം ചെയ്തു"
english_title: " Kolakkad Govt Welfare LP School 78th Anniversary Celebration inaugurated by Ward Member Shanti Maveet"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184901/kolakkad-govt-welfare-lp-school-78th-anniversary-celebration-inaugurated-by-ward-member-shanti-maveet"
published_at: "2024-02-16T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cee99ee9dc5_atholii.jpg"
keywords: []
---

# 'നിറച്ചാർത്ത്'; കൊളക്കാട് ഗവ.വെൽഫെയർ എൽ.പി സ്കൂൾ 78-ാം വാർഷികാഘോഷം വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **അത്തോളി : **കൊളക്കാട് ഗവ.വെൽഫെയർ എൽ.പി സ്കൂൾ 78-ാം വാർഷികാഘോഷം 'നിറച്ചാർത്ത്' 2024 വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി : **കൊളക്കാട് ഗവ.വെൽഫെയർ എൽ.പി സ്കൂൾ 78-ാം വാർഷികാഘോഷം 'നിറച്ചാർത്ത്' 2024 വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് ജാഫർ കൊട്ടാരോത്ത് അധ്യക്ഷനായി. പൂർവ്വ വിദ്യാർത്ഥി ഡോ.നിജിൻ ശ്രീനിവാസൻ, എൽ എസ് എസ് വിജയി പി.എം അദ്നാൻ എന്നിവരെ ആദരിച്ചു.

പ്രധാന അധ്യാപിക കെ.കെ വിജി, അധ്യാപികമാരായ ലിൻസി, കെ.പി പ്രജിത സംസാരിച്ചു.വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184901/kolakkad-govt-welfare-lp-school-78th-anniversary-celebration-inaugurated-by-ward-member-shanti-maveet)