---
title: "കൂരാച്ചുണ്ട് , കോയിപറമ്പിലെ ആനിക്കാട്ട് മേരി തോമസ്  അന്തരിച്ചു"
english_title: " Koorachund,  Koyiparambu  Aannikat Mary Thomas of  passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185048/koorachund-koyiparambu-aannikat-mary-thomas-of-passed-away"
published_at: "2024-02-16T16:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf5173ca1ac_ATTACH_OBIT.jpg"
keywords: []
---

# കൂരാച്ചുണ്ട് , കോയിപറമ്പിലെ ആനിക്കാട്ട് മേരി തോമസ്  അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : കോയിപറമ്പിലെ ആനിക്കാട്ട് മേരി തോമസ് അന്തരിച്ചു. സംസ്‌കാരം നാളെ 17-2-24 (ശനി) 9.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തോമസ്. പരേത, ചകിട്ടപാറ ചെരിയം പുറത്ത് കുടുംബാംഗമാണ്.

## Article Content

കൂരാച്ചുണ്ട് : കോയിപറമ്പിലെ ആനിക്കാട്ട് മേരി തോമസ് അന്തരിച്ചു. സംസ്‌കാരം നാളെ 17-2-24 (ശനി) 9.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തോമസ്. പരേത, ചകിട്ടപാറ ചെരിയം പുറത്ത് കുടുംബാംഗമാണ്.

മക്കള്‍: ജോര്‍ജ്, ബേബി, സ്‌കറിയ, ഡൊമനിക്, ജോസ് (എ.ടി.ഫ്‌ലവര്‍ സ്റ്റാള്‍ കൂരാച്ചുണ്ട്) ,തങ്കച്ചന്‍,ഡെയ്‌സി, വില്‍സണ്‍. മരുമക്കള്‍: ഏലിയാമ്മ ആനകുത്തിയില്‍ (തിരുമേനി), മേരിക്കുട്ടി പടിഞ്ഞാറെക്കളം (കോടഞ്ചേരി), ഷേര്‍ലി മലയാറ്റൂര്‍ (ചെമ്പനോട), ഷൈനി മുണ്ടനാട്ട് ( കൂരാച്ചുണ്ട് ) , മിനി പുറ്റാനിയില്‍ (പുന്നക്കല്‍), ഷിജി ചെങ്ങാലിക്കാവില്‍ (വെള്ളമുണ്ട ), ജോയി തീക്കുഴിവയലില്‍ (പുല്ലൂരാംമ്പാറ), ജസ്‌ന ഇരുപ്പക്കാട്ട് (പെരുവണ്ണാമൂഴി).

സഹോദരങ്ങള്‍: പാപ്പച്ചന്‍ ( ചക്കിട്ടപാറ) റോസമ്മ നന്തലത്ത് ( ചക്കിട്ടപാറ), പരേതനായ ആഗസ്തി (കോഴിച്ചാല്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185048/koorachund-koyiparambu-aannikat-mary-thomas-of-passed-away)