---
title: "പ്രതിഷേധ ധര്‍ണ നടത്തി"
english_title: "A protest dharna was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185410/a-protest-dharna-was-held"
published_at: "2024-02-17T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0f89d063d8_ATTACH_NEWS.jpg"
keywords: []
---

# പ്രതിഷേധ ധര്‍ണ നടത്തി

> **Lead Summary:** നടുവണ്ണൂര്‍ :അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് നടുവണ്ണൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴില്‍ പ്രതിഷേധ ധര്‍ണ നടത്തി.

## Article Content

നടുവണ്ണൂര്‍ :അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് നടുവണ്ണൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴില്‍ പ്രതിഷേധ ധര്‍ണ നടത്തി.

നിയോജകമണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ലത്തീഫ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.ജെറീഷ് എലങ്കമല്‍ അധ്യക്ഷനായി.

എം കെ പരീത്, ടി.കെ.എം. ബഷീര്‍, കെ ടി കെ റഷീദ്, സിറാജ് നടുവണ്ണൂര്‍, കാദര്‍ മേക്കോത്ത്, ബഷീര്‍ കുന്നുമ്മല്‍,ഇ കെ സഹീര്‍ , പി.കെ.അഷ്‌റഫ്, ടി.കെ. ഹസ്സന്‍, ഫവാസ് ദാരിമി, മുഹമ്മദ് കെട്ടില്‍, ടി.കുഞ്ഞു , മുഫ്‌ലിഹ് കുന്നുമ്മല്‍, അര്‍ഷാദ് കാവില്‍ , പി.എന്‍. റഫീഖ്.ഹനീബ്എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185410/a-protest-dharna-was-held)