---
title: "ഗതാഗതം നിരോധിച്ചു "
english_title: "Traffic is prohibited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185412/traffic-is-prohibited"
published_at: "2024-02-18T00:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d103c102504_ATTACH_NEWS.jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു 

> **Lead Summary:** പനായി നന്മണ്ട റോഡില്‍ ക്രോസ് ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പി ഐ യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

പനായി നന്മണ്ട റോഡില്‍ ക്രോസ് ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പി ഐ യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വാഹനങ്ങള്‍ പൊയില്‍ത്താഴം അരീപ്പുറം മുക്ക് റോഡ് വഴി ബാലുശ്ശേരിക്ക് പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185412/traffic-is-prohibited)