---
title: "ഗതാഗതം നിരോധിച്ചു"
english_title: "Traffic is prohibited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185413/traffic-is-prohibited"
published_at: "2024-02-18T00:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d106a935993_ATTACH_NEWS.jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:**  അമ്പലത്തുകുളങ്ങര വെങ്ങോട്ട് താഴെ റോഡില്‍ ഡിആര്‍ മേസണ്‍ പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി ഐ യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

 അമ്പലത്തുകുളങ്ങര വെങ്ങോട്ട് താഴെ റോഡില്‍ ഡിആര്‍ മേസണ്‍ പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി ഐ യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വാഹനങ്ങള്‍ ബാലുശ്ശേരി,കാക്കൂര്‍ - ചേളന്നൂര്‍ വഴി പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185413/traffic-is-prohibited)