---
title: "കാവുന്തറ , അരിക്കുന്നത്ത് മാണിക്യം  അന്തരിച്ചു"
english_title: "Kavunthara,Arikkunnath Manikyam passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185590/kavuntharaarikkunnath-manikyam-passed-away"
published_at: "2024-02-18T23:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d24f8393bd5_ATTACH_OBIT.jpg"
keywords: []
---

# കാവുന്തറ , അരിക്കുന്നത്ത് മാണിക്യം  അന്തരിച്ചു

> **Lead Summary:** കാവുന്തറ : അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 9 മണി. വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ .മക്കള്‍: നാരായണി, പത്മനാഭന്‍, ദേവി, നാരായണന്‍, ബാലചന്ദ്രന്‍, ബാലാമണി. 

## Article Content

കാവുന്തറ : അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 9 മണി. വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ .മക്കള്‍: നാരായണി, പത്മനാഭന്‍, ദേവി, നാരായണന്‍, ബാലചന്ദ്രന്‍, ബാലാമണി. 

മരുമക്കള്‍: ആന്റണി, കുഞ്ഞിരാമന്‍,  മുത്തു (സി.പി.ഐ.എം കരിമ്പാപ്പൊയില്‍ ബ്രാഞ്ച് അംഗം),  നാരായണി,    ദേവി,  സുധ.  

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185590/kavuntharaarikkunnath-manikyam-passed-away)