---
title: "ചെറുവണ്ണൂര്‍, പുതിയെടത്ത് ദേവകി അമ്മ  അന്തരിച്ചു."
english_title: "  Cheruvannur, Puthiyedath  Devaki Amma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185591/cheruvannur-puthiyedath-devaki-amma-passed-away"
published_at: "2024-02-19T00:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d253fc9a7ea_ATTACH_OBIT.jpg"
keywords: []
---

# ചെറുവണ്ണൂര്‍, പുതിയെടത്ത് ദേവകി അമ്മ  അന്തരിച്ചു.

> **Lead Summary:** ചെറുവണ്ണൂര്‍: പുതിയെടത്ത് ദേവകി അമ്മ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9 മണി വീട്ടുവളപ്പില്‍.

## Article Content

ചെറുവണ്ണൂര്‍: പുതിയെടത്ത് ദേവകി അമ്മ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9 മണി വീട്ടുവളപ്പില്‍.

ഭര്‍ത്താവ് : പരേതനായ പുതിയെടുത്ത് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍. മക്കള്‍: ശാരദ, രാധ, സത്യനാഥന്‍, വസന്തകുമാരി, സിന്ധു. മരുമക്കള്‍: പി.കെ നാരായണന്‍ കാവുന്തറ, ശോഭ ആയഞ്ചേരി, സതീശന്‍ പൂനത്ത് കൂട്ടാലിട, പരേതരായ ബാലന്‍ നായര്‍ കുറുവങ്ങാട്, രാധാകൃഷ്ണന്‍  നന്മണ്ട.

സഹോദരങ്ങള്‍: ടി.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, കുഞ്ഞിഅമ്മ കല്ലോട്. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185591/cheruvannur-puthiyedath-devaki-amma-passed-away)