---
title: "വൈദ്യുതി മുടങ്ങും"
english_title: "There will be a power outage"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185638/there-will-be-a-power-outage"
published_at: "2024-02-19T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2d7963a215_ATTACH_NEWS.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** തിങ്കളാഴ്ച, HT ടച്ചിംഗ് നടക്കുന്നതിനാല്‍ കൊട്ടരാമുക്ക് ,വയല്‍ പിടിക, തൃക്കുറ്റിശ്ശേരി, വാകയാട് ലക്ഷം വീട്, ബീരാന്‍ വീട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 7 .30 മുതല്‍ 11 വരെയും

## Article Content

തിങ്കളാഴ്ച, HT ടച്ചിംഗ് നടക്കുന്നതിനാല്‍ കൊട്ടരാമുക്ക് ,വയല്‍ പിടിക, തൃക്കുറ്റിശ്ശേരി, വാകയാട് ലക്ഷം വീട്, ബീരാന്‍ വീട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 7 .30 മുതല്‍ 11 വരെയും

തൃക്കുറ്റിശ്ശേരി, പാലോളി മുക്ക്, പാലോളി തിരുവോട് സ്‌കൂള്‍, കരുവള്ളിക്കുന്ന്, കരുവള്ളി എന്നി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 11 മണി മുതല്‍ 3 മണി വരെയും വൈദ്യുതി മുടങ്ങുന്നതായിരിക്കും,  എന്ന്   KSEB  കൂട്ടാലിട എഇ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185638/there-will-be-a-power-outage)