---
title: "നന്മണ്ട 14/4 തോട്ടായി കമല അമ്മ അന്തരിച്ചു"
english_title: "Kamala Amma passed away on 14/4 thottai"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185771/kamala-amma-passed-away-on-144-thottai"
published_at: "2024-02-19T19:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d360aa7de11_ATTACH_OBIT.jpg"
keywords: []
---

# നന്മണ്ട 14/4 തോട്ടായി കമല അമ്മ അന്തരിച്ചു

> **Lead Summary:** നന്മണ്ട 14/4 തോട്ടായി കമല അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ട് വളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഉണ്ണി കിട്ടന്‍ നായര്‍. മകന്‍: വിനോദ് കുമാര്‍ (അസിസ്റ്റന്റ് എഞ്ചിനിയര്‍ KSEB കൂരാച്ചുണ്ട്.). മരുമകള്‍: രാധിക (അധ്യാപിക GHSS കോക്കല്ലൂര്‍).

## Article Content

നന്മണ്ട 14/4 തോട്ടായി കമല അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ട് വളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഉണ്ണി കിട്ടന്‍ നായര്‍. മകന്‍: വിനോദ് കുമാര്‍ (അസിസ്റ്റന്റ് എഞ്ചിനിയര്‍ KSEB കൂരാച്ചുണ്ട്.). മരുമകള്‍: രാധിക (അധ്യാപിക GHSS കോക്കല്ലൂര്‍).

സഹോദരങ്ങള്‍: ലീലാവതി അമ്മ, ചന്ദ്രമതി അമ്മ ,ബാലന്‍നായര്‍, രവീന്ദ്രന്‍ നായര്‍, ശശി നായര്‍, ഭാര്‍ഗവി അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185771/kamala-amma-passed-away-on-144-thottai)