---
title: "കൂടരഞ്ഞി, ആലപ്പാട്ട് ഏലിക്കുട്ടി അന്തരിച്ചു. "
english_title: "Koodaranji, Allapat Elikutty passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/185915/koodaranji-allapat-elikutty-passed-away"
published_at: "2024-02-20T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d44e4849d06_ATTACH_OBIT.jpg"
keywords: []
---

# കൂടരഞ്ഞി, ആലപ്പാട്ട് ഏലിക്കുട്ടി അന്തരിച്ചു. 

> **Lead Summary:** കൂടരഞ്ഞി : ആലപ്പാട്ട് ഏലിക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലപ്പാട്ട് സെബാസ്റ്റ്യന്‍. പരേത ചാമംപതാല്‍ കിഴക്കെയില്‍ കുടുംബാഗമാണ്.

## Article Content

കൂടരഞ്ഞി : ആലപ്പാട്ട് ഏലിക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലപ്പാട്ട് സെബാസ്റ്റ്യന്‍. പരേത ചാമംപതാല്‍ കിഴക്കെയില്‍ കുടുംബാഗമാണ്.

മക്കള്‍ : സൂസി (Rtd നേഴ്‌സ് ) ,ബേബി, ലിസ്സി ,എല്‍സമ്മ (Rtd നേഴ്‌സ്) ജെസ്സി, ബെന്നി ( ലാബ് അസിസ്റ്റന്റ് S S H S S കൂടരഞ്ഞി ) മരുമക്കള്‍ : പി വി വര്‍ഗ്ഗീസ്സ് പുരയിടത്തില്‍ (ഇന്‍ഷുറന്‍സ് അഡൈ്വസര്‍) തിരുവമ്പാടി, എല്‍സമ്മ മംഗലശ്ശേരി തോട്ടു മുക്കം; പരേതനായ കുര്യന്‍ കിഴക്കരക്കാട്ട് കൂമ്പാറ, ദേവസ്സ്യാ ചൊള്ളാമം കുപ്പായക്കോട്, (Rtd അദ്ധ്യാപകന്‍) , സാലി എലവനപ്പാറ കുളിരാമുട്ടി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/185915/koodaranji-allapat-elikutty-passed-away)