---
title: "നാളെ (21/2/24   ബുധനാഴ്ച ) വൈദ്യുതി മുടങ്ങും"
english_title: "There will be a power outage tomorrow (Wednesday 21/2/24)."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/186045/there-will-be-a-power-outage-tomorrow-wednesday-21224"
published_at: "2024-02-20T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4c528e89fa_ATTACH_NEWS.jpg"
keywords: []
---

# നാളെ (21/2/24   ബുധനാഴ്ച ) വൈദ്യുതി മുടങ്ങും

> **Lead Summary:** കൂട്ടാലിട: നാളെ (21/2/24 ബുധനാഴ്ച )HT ടച്ചിങ് ഉള്ളതിനാല്‍ കൂട്ടാലിട സെക്ഷന്‍ പരിധിയില്‍, കാട്ടാവള്ളി, മരപ്പാലം, വാകയാട്, വാകയാട് കോട്ട, മുതുവനതാഴെ, വെറ്റിലക്കണ്ടി. എന്നിവിടങ്ങളില്‍ രാവിലെ 7.15 മുതല്‍ വൈകുന്നേരം 3.30 മണി വരെ വൈദ്യുതി മുടങ്ങും

## Article Content

കൂട്ടാലിട: നാളെ (21/2/24 ബുധനാഴ്ച )HT ടച്ചിങ് ഉള്ളതിനാല്‍ കൂട്ടാലിട സെക്ഷന്‍ പരിധിയില്‍, കാട്ടാവള്ളി, മരപ്പാലം, വാകയാട്, വാകയാട് കോട്ട, മുതുവനതാഴെ, വെറ്റിലക്കണ്ടി. എന്നിവിടങ്ങളില്‍ രാവിലെ 7.15 മുതല്‍ വൈകുന്നേരം 3.30 മണി വരെ വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/186045/there-will-be-a-power-outage-tomorrow-wednesday-21224)