---
title: "കായണ്ണ, ചെറുക്കാട് തൊട്ടു പുറത്തു,  പുതിയിടത്ത് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പി എന്‍ ഒ ( റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ കോട്ടൂര്‍ എയുപി സ്‌കൂള്‍) അന്തരിച്ചു"
english_title: "Kayanna,  Cherukad, Thottu purath,Puthiyeduth  Kunjikrishnan Master PNO (Retired Headmaster Kotoor AUP School) passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/186071/kayanna-cherukad-thottu-purathputhiyeduth-kunjikrishnan-master-pno-retired-headmaster-kotoor-aup-school-passed-away"
published_at: "2024-02-20T23:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4e70998c4a_ATTACH_OBIT.jpg"
keywords: []
---

# കായണ്ണ, ചെറുക്കാട് തൊട്ടു പുറത്തു,  പുതിയിടത്ത് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പി എന്‍ ഒ ( റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ കോട്ടൂര്‍ എയുപി സ്‌കൂള്‍) അന്തരിച്ചു

> **Lead Summary:** കായണ്ണ: ചെറുക്കാട് തൊട്ടു പുറത്തു താമസിക്കും പുതിയിടത്ത് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പി എന്‍ ഒ ( റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ കോട്ടൂര്‍ എയുപി സ്‌കൂള്‍) അന്തരിച്ചു.സംസ്‌കാരം രാവിലെ 10:00 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കല്യാണിക്കുട്ടിയമ്മ.

## Article Content

കായണ്ണ: ചെറുക്കാട് തൊട്ടു പുറത്തു താമസിക്കും പുതിയിടത്ത് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പി എന്‍ ഒ ( റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ കോട്ടൂര്‍ എയുപി സ്‌കൂള്‍) അന്തരിച്ചു.സംസ്‌കാരം രാവിലെ 10:00 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കല്യാണിക്കുട്ടിയമ്മ.

മക്കള്‍: ജയരാജന്‍( റിട്ടയേര്‍ഡ് സെക്രട്ടറി കോട്ടൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), രജനി(റിട്ടയേഡ് ഹെഡ്മിസ്ട്രസ് എംസി എല്‍പി കോളിക്കടവ്), ജഗദീശന്‍ (ദേശ സേവാ എ യു പി സ്‌കൂള്‍ കുറുമ്പൊയില്‍).

മരുമക്കള്‍: പ്രേമരാജന്‍(റിട്ടയേര്‍ഡ് അധ്യാപകന്‍ കുന്ദമംഗലം എയുപി സ്‌കൂള്‍), പ്രീത( ഹെഡ്മിസ്ട്രസ് എംസി എല്‍പി സ്‌കൂള്‍ കോളിക്കടവ്), സിജി(കൊങ്ങന്നൂര്‍ എല്‍ എസ്). 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/186071/kayanna-cherukad-thottu-purathputhiyeduth-kunjikrishnan-master-pno-retired-headmaster-kotoor-aup-school-passed-away)