---
title: "അത്തോളി: കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ അബൂബക്കര്‍  അന്തരിച്ചു. "
english_title: "Atholi:  Kongannur Punathil   Purayil  Abu Bakar passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/186073/atholi-kongannur-punathil-purayil-abu-bakar-passed-away"
published_at: "2024-02-20T23:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4f2659c738_ATTACH_OBIT.jpg"
keywords: []
---

# അത്തോളി: കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ അബൂബക്കര്‍  അന്തരിച്ചു. 

> **Lead Summary:** അത്തോളി: കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ അബൂബക്കര്‍ അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ബുധന്‍ രാവിലെ 9 :30 ന് മലയില്‍ ജുമാമസ്ജിദില്‍. (റിട്ടയര്‍ഡ് REC പ്യൂണ്‍ ) ഭാര്യ: കുണ്ടിയാടത്ത് താഴ ആമിന . മക്കള്‍: നൗഷാദ് , നൗഷിദ, പരേതനായ മുനീര്‍. മരുമക്കള്‍: അബുള്‍ ജലീല്‍ കുടിച്ചിറ , ഫൗസിയ , ഷാഹിദ. 

## Article Content

അത്തോളി: കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ അബൂബക്കര്‍ അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ബുധന്‍ രാവിലെ 9 :30 ന് മലയില്‍ ജുമാമസ്ജിദില്‍. (റിട്ടയര്‍ഡ് REC പ്യൂണ്‍ ) ഭാര്യ: കുണ്ടിയാടത്ത് താഴ ആമിന . മക്കള്‍: നൗഷാദ് , നൗഷിദ, പരേതനായ മുനീര്‍. മരുമക്കള്‍: അബുള്‍ ജലീല്‍ കുടിച്ചിറ , ഫൗസിയ , ഷാഹിദ. 

സഹോദരങ്ങള്‍ : മൊയ്തീന്‍കുട്ടി ,ബീരാന്‍ (മുത്താമ്പി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/186073/atholi-kongannur-punathil-purayil-abu-bakar-passed-away)