---
title: "ചെമ്പ്ര മോറിസ് കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വെബ് ഡിസൈനിംഗ് കോഴ്സുകൾ ഉൽഘാടനം ചെയ്തു"
english_title: "Chembra Morris College of Arts and Science Launches Digital Marketing Web Designing Courses"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/186294/chembra-morris-college-of-arts-and-science-launches-digital-marketing-web-designing-courses"
published_at: "2024-02-21T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d61189489c4_mores.jpg"
keywords: []
---

# ചെമ്പ്ര മോറിസ് കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വെബ് ഡിസൈനിംഗ് കോഴ്സുകൾ ഉൽഘാടനം ചെയ്തു

> **Lead Summary:** **ചെമ്പ്ര : **ചെമ്പ്ര മോറിസ് കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ വിവിധ ബിരുദങ്ങളോപ്പം ആരംഭിക്കുന്ന ആഡ് ഓൺ കോഴ്സുകളായ ഡിജിറ്റൽ മാർക്കറ്റിംഗ്, വെബ് ഡിസൈനിംഗ് എന്നിവയുടെ ഉൽഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു എൻ.പി നിർവഹിച്ചു.

## Article Content

**ചെമ്പ്ര : **ചെമ്പ്ര മോറിസ് കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ വിവിധ ബിരുദങ്ങളോപ്പം ആരംഭിക്കുന്ന ആഡ് ഓൺ കോഴ്സുകളായ ഡിജിറ്റൽ മാർക്കറ്റിംഗ്, വെബ് ഡിസൈനിംഗ് എന്നിവയുടെ ഉൽഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു എൻ.പി നിർവഹിച്ചു.

പ്രിൻസിപ്പാൾ ഡോ. അബ്ദുൽ ഗഫൂർ എ.കെ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  ഇബ്രാഹിം നദ്‌വി കൂത്താളി, അസി. പ്രൊഫസർമാരായ നിധിൻ ആർ.എസ്, ഷൈനി മോൾ, അമിത എം, അക്ഷയ എം.പി, ബിൻഷ രാജ്, ഹസീന എ, യൂനിയൻ ചെയർമാൻ മുഹമ്മദ് ഷിയാൻ സംസാരിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ ഫസ്ന ഗഫൂർ സ്വാഗതവും ആര്യപ്രിയ എസ്.എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/186294/chembra-morris-college-of-arts-and-science-launches-digital-marketing-web-designing-courses)