---
title: "ഉള്ളിയേരിയില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി"
english_title: "UDF staged a protest dharna at Ullieri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/186566/udf-staged-a-protest-dharna-at-ullieri"
published_at: "2024-02-22T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d77526c5d09_ATTACH_NEWS.jpg"
keywords: []
---

# ഉള്ളിയേരിയില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി

> **Lead Summary:**  ഉള്ള്യേരി : സപ്ലൈകോ സബ്സിഡി വെട്ടി കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഉള്ള്യേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സപ്ലൈകോക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.ധര്‍ണ്ണ ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സി.രാജന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 ഉള്ള്യേരി : സപ്ലൈകോ സബ്സിഡി വെട്ടി കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഉള്ള്യേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സപ്ലൈകോക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.ധര്‍ണ്ണ ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സി.രാജന്‍ ഉദ്ഘാടനം ചെയ്തു.

അബു ഹാജി പാറക്കല്‍ അധ്യക്ഷനായി. കണ്‍വീനര്‍ കൃഷ്ണന്‍ കൂവില്‍ സ്വാഗതം പറഞ്ഞു.

എടാടത്ത് രാഘവന്‍, കെ കെ സുരേഷ്, പി. പി കോയ, ശ്രീധരന്‍ പാലയാട്ട്, സതീഷ് ,ടി ഹരിദാസ് ഇബ്രാഹിം പീറ്റകണ്ടി, നജീബ് കക്കഞ്ചേരി, ഷൈനി പട്ടാങ്കോട്ട്, മുനീറ, ഗീത പുളിയാറയില്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/186566/udf-staged-a-protest-dharna-at-ullieri)