---
title: "ജീവന്‍ പകുത്തു നല്‍കി ബാലകൃഷ്ണന്‍ അന്ത്യയാത്രയായ് "
english_title: "Balakrishnan sacrificed his life and passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187265/balakrishnan-sacrificed-his-life-and-passed-away"
published_at: "2024-02-25T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db2a51b7600_ATTACH_NEWS.jpg"
keywords: []
---

# ജീവന്‍ പകുത്തു നല്‍കി ബാലകൃഷ്ണന്‍ അന്ത്യയാത്രയായ് 

> **Lead Summary:** കൊയിലാണ്ടി താലൂക് ആശുപത്രി നര്‍സിംഗ് അസിസ്റ്റന്റ് ആയ കെ.പി. ബാലകൃഷ്ണന്‍ അന്തരിച്ചു.

## Article Content

കൊയിലാണ്ടി താലൂക് ആശുപത്രി നര്‍സിംഗ് അസിസ്റ്റന്റ് ആയ കെ.പി. ബാലകൃഷ്ണന്‍ അന്തരിച്ചു.

കാവുന്തറ സ്വദേശിയായ ബാലകൃഷ്ണന്‍ ഹൃദയാഘത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക മരണം സംഭവിച്ചു ഇക്ര ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. നേരത്തെ അവയവ ദാന സമ്മതം അറിയിച്ച അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അവയവ ദാന സമ്മതം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ വൃക്കയും കരളും ദാനം നല്‍കി .

പിതാവ്:  പരേതനായഅരുമ. മാതാവ്: അരിയേയി. ഭാര്യ: സജിനി. മക്കള്‍: വൈശാഖ്,സാന്ധ്രാ. സഹോദരങ്ങള്‍:  ആണ്ടി,ഗംഗന്‍, മീനാക്ഷി, നാരായണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187265/balakrishnan-sacrificed-his-life-and-passed-away)