---
title: "ചേതനയോഗ ബാലുശ്ശേരി ഏരിയ അദ്ധ്യാപക പരിശീലന ക്യാമ്പ്"
english_title: "Chetana Yoga Balushery Area Teacher Training Camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187482/chetana-yoga-balushery-area-teacher-training-camp"
published_at: "2024-02-26T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc48bba9593_ATTACH_NEWS.jpg"
keywords: []
---

# ചേതനയോഗ ബാലുശ്ശേരി ഏരിയ അദ്ധ്യാപക പരിശീലന ക്യാമ്പ്

> **Lead Summary:** ചേതനയോഗ ബാലുശ്ശേരി ഏരിയ അദ്ധ്യാപക പരിശീലന ക്യാമ്പ് എംഡിറ്റ് കോളജില്‍ ജില്ലാ രക്ഷാധികാരി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ശിവാനന്ദന്‍ മാസ്റ്റര്‍അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. സുനില്‍ സ്വാഗതം പറഞ്ഞു.

## Article Content

ചേതനയോഗ ബാലുശ്ശേരി ഏരിയ അദ്ധ്യാപക പരിശീലന ക്യാമ്പ് എംഡിറ്റ് കോളജില്‍ ജില്ലാ രക്ഷാധികാരി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ശിവാനന്ദന്‍ മാസ്റ്റര്‍അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. സുനില്‍ സ്വാഗതം പറഞ്ഞു.

ജില്ലാ സെക്രട്ടരി എ.രാമാനന്ദന്‍, ഗോവിന്ദന്‍ പായം, ഷാജു ചെറു കാവില്‍ , സജിത  എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187482/chetana-yoga-balushery-area-teacher-training-camp)