---
title: "ഡിവൈഎഫ്‌ഐ ദാഹജല പന്തല്‍"
english_title: "DYFI Dahajala Pandal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187511/dyfi-dahajala-pandal"
published_at: "2024-02-26T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc58f996d78_ATTACH_NEWS.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ ദാഹജല പന്തല്‍

> **Lead Summary:**  നന്മണ്ട: കൊടും വേനലില്‍ ആശ്വാസമായി ഡിവൈഎഫ്‌ഐ ദാഹജല പന്തലുകള്‍ ഒരുക്കുകയാണ്. ക്യാമ്പയിന്റെ നരിക്കുനി ബ്ലോക്ക് തല ഉദ്ഘാടനം നന്മണ്ടയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സ: വി.കെ സനോജ് നിര്‍വ്വഹിച്ചു.

## Article Content

 നന്മണ്ട: കൊടും വേനലില്‍ ആശ്വാസമായി ഡിവൈഎഫ്‌ഐ ദാഹജല പന്തലുകള്‍ ഒരുക്കുകയാണ്. ക്യാമ്പയിന്റെ നരിക്കുനി ബ്ലോക്ക് തല ഉദ്ഘാടനം നന്മണ്ടയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സ: വി.കെ സനോജ് നിര്‍വ്വഹിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സ: പി.സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം സ: കെ.എം നീനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ വിവേക്, പി.നിതിന്‍, നരിക്കുനി ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത്, കെ.കെ വിമേഷ്, അബിന്‍ രാജ്, പി.ആര്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നരിക്കുനി ബ്ലോക്കിലെ നൂറ്റി ഇരുപത് യൂണിറ്റ് കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ ദാഹജല പന്തല്‍ ഒരുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187511/dyfi-dahajala-pandal)