നരയംകുളം: തണ്ട പുറത്തുമ്മല്‍ കുഞ്ഞിമാധവി അമ്മ (92) അന്തരിച്ചു .ഭര്‍ത്താവ്: പരേതനായ കോറോത് ചന്തുകുട്ടി നായര്‍(കാവുംതറ). മക്കള്‍: ബാലകൃഷ്ണന്‍ നായര്‍, ശാരദ, കമലാക്ഷി. മരുമക്കള്‍ : കൃഷ്ണന്‍ കുറുപ്പ് ടി.പി.(പുളിയോട്ടുമുക്ക്), പരേതനായ പുളിയതിങ്കള്‍ ബാലകൃഷ്ണന്‍ (നടുവണ്ണൂര്‍ ), പി വിജയലക്ഷ്മി (കോട്ടൂര്‍)
സഹോദരങ്ങള്‍ : ദാമോദരകുറുപ്പ്, അമ്മാളുഅമ്മ, കര്‍ത്യാനി, പരേതയായ ലക്ഷ്മി'അമ്മ.
സഞ്ചയനം ഞാറാഴ്ച
Narayamkulam, Thanda Purathummal Kunhimadhavi Amma passed away