നന്മണ്ട:നന്മണ്ടയിലെ പഴയ കാല വ്യാപാരി കരിപ്പാല താമസിക്കും പുന്നശ്ശേരി കമ്ലേരി ഗോവിന്ദന്‍ കുട്ടി നായര്‍( 89)അന്തരിച്ചു. സംസ്‌കാരം നാളെ വ്യാഴാഴ്ച (29/02/2024) രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ .

ഭാര്യ: ചെറുകുളം പുത്തലത്ത് ലീലാമ്മ. മക്കള്‍: ലീന,ലിഗേഷ് (പ്രോജക്റ്റ് മാനേജര്‍, ടേര്‍ണര്‍ ഇന്റര്‍ നേഷണല്‍ മുംബൈ),ലിനേഷ്(ബിസിനസ്സ്). മരുമക്കള്‍:മുരളീധരന്‍ (വിമുക്തഭടന്‍),നിവ്യ, രശ്മി.
Nanmanda old time merchant Karipala will live Punnassery Kamleri Govindan Kutty Nair passed away