ജില്ലാ സബ്ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ്; ടിയാരാ ഗോള്‍ഡ് ട്രോഫി കൈമാറി

ജില്ലാ സബ്ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ്; ടിയാരാ ഗോള്‍ഡ് ട്രോഫി കൈമാറി
Jan 3, 2022 12:45 PM | By Balussery Editor

നടുവണ്ണൂര്‍: കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടുവണ്ണൂരില്‍ ജില്ലാ സബ്ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു.

കേരളത്തിന്റെ കായിക ഭൂപടത്തില്‍ നടുവണ്ണൂരിന്റെ വോളി ബോള്‍ പെരുമക്കു വേറിട്ട ഒരു അനുഭവമായിരുന്നു ചാമ്പ്യന്‍ഷിപ്പ് .

വിജയികള്‍ക്കുള്ള വിന്നേഴ്‌സ് അപ്പ് ട്രോഫിയും റണ്ണേഴ്‌സ് അപ്പ് ട്രോഫിയും നല്‍കിയത്  നടുവണ്ണൂരിലെ ടിയാരാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജ്വല്ലറിയാണ്.

സംഘാടക സമിതിക്ക് വേണ്ടി അച്യുതനും നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരനും ടിയാരാ ഗോള്‍ഡ് പാര്‍ട്ണര്‍ മാരായ സുബൈര്‍.കെ.എം, റിജിനാസ് ജീഷി, കെ.പി. അനീസ്, ലുബിന്‍ സാദത്ത്, ഹിഷാീ, സുഹാജ് നടുവണ്ണൂര്‍, ജാഫര്‍ എന്നിവര്‍ ചടങ്ങില്‍ ട്രോഫി കൈമാറി.

District Sub-Junior Volleyball Championship; Tiara handed over the Gold Trophy

Next TV

Related Stories
മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

Apr 23, 2024 12:29 PM

മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

മൂലാട് പ്രസിദ്ധമായ പുതിയ തൃക്കോവില്‍ നരസിംഹ ക്ഷേത്രത്തില്‍ യജ്്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍...

Read More >>
 ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

Apr 22, 2024 10:53 PM

ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എല്ലാ സ്ഥലങ്ങളിലും പരസ്യ പ്രചാരണം കൃത്യം നാലുമണിക്ക് അവസാനിപ്പിക്കാൻ യോഗം...

Read More >>
 'പത്രധർമ്മം ചുട്ടെരിക്കരുത്' -ഐ ആർ എം യൂ  പ്രതിഷേധിച്ചു

Apr 22, 2024 10:40 PM

'പത്രധർമ്മം ചുട്ടെരിക്കരുത്' -ഐ ആർ എം യൂ  പ്രതിഷേധിച്ചു

സുപ്രഭാതം പത്രത്തിൽ തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ പത്രം തെരുവിൽ കത്തിച്ച നടപടി അങ്ങേയറ്റം ലജ്ജകരമാണ്. വായനക്കാരന്റെ...

Read More >>
#mkraghavan | ബാലുശ്ശേരി മണ്ഡലത്തെ ആവേശത്തിലാക്കി എം.കെ രാഘവന്റെ റോഡ് ഷോ

Apr 22, 2024 10:10 PM

#mkraghavan | ബാലുശ്ശേരി മണ്ഡലത്തെ ആവേശത്തിലാക്കി എം.കെ രാഘവന്റെ റോഡ് ഷോ

തുറന്ന വാഹനത്തിലൊരുക്കിയ താൽക്കാലിക വേദിയിലേക്ക് കയറിയ സ്ഥാനാർഥിയെ അണികൾ വർണ്ണപൊട്ടുകൾ വിതറി ആർപ്പുവിളികളോടെ സ്വീകരിച്ചു....

Read More >>
#kmshaji | ഇന്ത്യാ മുന്നണി അധികാരം പിടിക്കും  -കെ.എം.ഷാജി

Apr 21, 2024 10:52 PM

#kmshaji | ഇന്ത്യാ മുന്നണി അധികാരം പിടിക്കും -കെ.എം.ഷാജി

നടുവണ്ണൂർ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

Apr 20, 2024 02:24 PM

മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

കിനാലൂര്‍ മങ്കയത്ത് വന്‍ അഗ്നിബാധ. മങ്കയത്ത് ഇരമ്പറ്റ താഴെ, കോഴിക്കോട് ചേവായൂര്‍ സ്വദേശി കെ.സി. ജോസഫിന്റെ...

Read More >>
Top Stories










News Roundup