ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; വനിതാ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലവും, പുരുഷ വിഭാഗത്തില്‍ പാറ്റേണ്‍ കാരന്തൂരും ജേതാക്കളായി

ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; വനിതാ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലവും, പുരുഷ വിഭാഗത്തില്‍ പാറ്റേണ്‍ കാരന്തൂരും ജേതാക്കളായി
Jan 3, 2022 03:48 PM | By Balussery Editor

 നടുവണ്ണൂര്‍: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എന്‍ആര്‍സി നടുവണ്ണൂര്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലവും, പുരുഷ വിഭാഗത്തില്‍ പാറ്റേണ്‍ കാരന്തൂരും ജേതാക്കളായി.

ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പാറ്റേണ്‍ കാരന്തൂരിനെ പരാജയപ്പെടുത്തിയാണ് വനിതകളില്‍ ഡയറക്ഷന്‍ ചാത്തമംഗലം ജേതാക്കളായത്.


പുരുഷ വിഭാഗത്തില്‍ ഒന്നിനെതിരെ സെറ്റുകള്‍ക്ക് ഡയരക്ഷന്‍ ചാത്തമംഗലത്തെ യാണ് പാറ്റേണ്‍ കാരന്തൂര്‍ പരാജയപ്പെടുത്തിയത്. നടുവണ്ണൂര്‍ ഗവ.. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന ചടങ്ങില്‍ കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ ട്രോഫി വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ അധ്യക്ഷനായി. ഇ. അച്ചുതന്‍ നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങഇല്‍ പജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ടി.കെ. രാഘവന്‍, അജിത്ത് എന്നിവര്‍ സംസാരിച്ചു.

District Sub Junior Volleyball Championship; Director Chathamangalam won in the women's category and Pattern Karanthur in the men's category.

Next TV

Related Stories
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
Top Stories