കായണ്ണ : മാവുള്ള പറമ്പിൽ ആമിന(95) അന്തരിച്ചു.
ഭർത്താവ് : പരേതനായ മാവുള്ള പറമ്പിൽ ഇബ്രാഹിം. മക്കൾ: എം.പി.എ റഹിമാൻ, അബ്ദുൽ റസാഖ്(ഓസ്ട്രേലിയ),കദീജ, ,സൈനബ, ആയിഷ,നഫീസ. ജാമാതാക്കൾ: കുട്ടിയാലി(മുളിയങ്ങൽ) മൂസ, അബൂബക്കർ,ഇബ്രാഹിം (തെരുവത്ത് കടവ്), സഫിയ,സൽമ(ഓസ്ട്രേലിയ
#death | Amina passed away