---
title: "#death | മേപ്പാട്ട് ടി.കെ. കുഞ്ഞാലിക്കുട്ടി അന്തരിച്ചു "
english_title: "#death | Meppatt T.K. Kunhalikutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/189881/death-meppatt-tk-kunhalikutty-passed-away"
published_at: "2024-03-07T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e95271f225e_DEATH.jpg"
keywords: []
---

# #death | മേപ്പാട്ട് ടി.കെ. കുഞ്ഞാലിക്കുട്ടി അന്തരിച്ചു 

> **Lead Summary:** **നൊച്ചാട് : **മേപ്പാട്ട് ടി.കെ. കുഞ്ഞാലിക്കുട്ടി അന്തരിച്ചു. 73 വയസ്സായിരുന്നു.

## Article Content

**നൊച്ചാട് : **മേപ്പാട്ട് ടി.കെ. കുഞ്ഞാലിക്കുട്ടി അന്തരിച്ചു. 73 വയസ്സായിരുന്നു.

ഭാര്യ കുഞ്ഞയിശ. മക്കൾ: അമീർ, സമീന, സറീന, സമീറ.

മരുമക്കൾ: മുജീബ് ഇ.പി. (നൊച്ചാട്), അബ്ദുറസാഖ് (വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്, തലശ്ശേരി), ഹാരിസ് മാവിലാട്ട്, ഷാഹിന. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ ടി.കെ. അബൂബക്കർ (നടേരി), കുണ്ടുങ്ങൽ കദീശ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/189881/death-meppatt-tk-kunhalikutty-passed-away)