---
title: "കിളിക്കൊഞ്ചൽ; കാവുന്തറ എ യു പി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി നഴ്സറി കലോത്സവം സംഘടിപ്പിച്ചു "
english_title: "Kavanthara AUP School organized a nursery art festival as part of its anniversary celebrations"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/189913/kavanthara-aup-school-organized-a-nursery-art-festival-as-part-of-its-anniversary-celebrations"
published_at: "2024-03-07T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e96b9748f84_KAVUNTHARA.jpg"
keywords: []
---

# കിളിക്കൊഞ്ചൽ; കാവുന്തറ എ യു പി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി നഴ്സറി കലോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** > **കാവുന്തറ : **കാവുന്തറ എയുപി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നഴ്സറി കലോത്സവം "കിളിക്കൊഞ്ചൽ"ന്റെ ഉദ്ഘാടനം കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് അഷറഫ് കാവിൽ നിർവഹിച്ചു.

## Article Content

> **കാവുന്തറ : **കാവുന്തറ എയുപി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നഴ്സറി കലോത്സവം "കിളിക്കൊഞ്ചൽ"ന്റെ ഉദ്ഘാടനം കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് അഷറഫ് കാവിൽ നിർവഹിച്ചു.

പി.ടി.എ. പ്രസിഡണ്ട് സി.എം ശശി അധ്യക്ഷൻ വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈമ കെ.കെ , കെ.കെ. പ്രസീത, കെ.ടി.കെ. റഷീദ്, റഫീന അബ്ദുൾ നാസർ, എം. സത്യനാഥൻ മാസ്റ്റർ, ഷാജു.സി, വി.ചന്ദ്രിക, ടി.പി. വഹീദ ,ഷർമിള. സി.എ എന്നിവർ സംസാരിച്ചു.

 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/189913/kavanthara-aup-school-organized-a-nursery-art-festival-as-part-of-its-anniversary-celebrations)