---
title: "കുളങ്ങരവയലിൽ വാസു അന്തരിച്ചു "
english_title: "Vasu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/189940/vasu-passed-away"
published_at: "2024-03-07T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e98a54543f6_DEATH.jpg"
keywords: []
---

# കുളങ്ങരവയലിൽ വാസു അന്തരിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **വട്ടോളി ബസാർ തച്ചു ശാസ്ത്ര വിദഗ്ദ്ധനായിരുന്ന കുളങ്ങര വയലിൽ വാസു അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **വട്ടോളി ബസാർ തച്ചു ശാസ്ത്ര വിദഗ്ദ്ധനായിരുന്ന കുളങ്ങര വയലിൽ വാസു അന്തരിച്ചു.

ഭാര്യ: ജാനു മക്കൾ: ഷൈനി ഷിനില, പരേതനായ രജീഷ്. മരുമക്കൾ: ഹരീഷ് (അത്തോളി) മനേഷ് (പയ്യോളി )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/189940/vasu-passed-away)