കായൽ മൂലക്കൽ കെ.എം മുസ്തഫ അന്തരിച്ചു

കായൽ മൂലക്കൽ കെ.എം മുസ്തഫ അന്തരിച്ചു
Mar 7, 2024 06:54 PM | By Vyshnavy Rajan

എളേറ്റിൽ : എളേറ്റിൽ വട്ടോളി കായൽ മൂലക്കൽ പരേതനായ അഹമ്മദിന്റെ മകനും,സജീവ കോൺഗ്രസ് പ്രവർത്തകനും, എളേറ്റിൽ വട്ടോളിയിലെ പോർട്ടരുമായിരുന്ന കെ.എം മുസ്തഫ (58) അന്തരിച്ചു.

മാതാവ് : പരേതയായ കദീജ. ഭാര്യ: സുബൈദ. മക്കൾ: സോർണിയ , മുഫീദ , ഫിദഷെറിൻ.

മരുമക്കൾ : അബ്ദു നാസർ നെല്ലാംക്കണ്ടി (ബഹ്റൈൻ), ഇബ്റാഹീം നിസാമുദ്ദീൻ (പിലാശ്ശേരി), റിഷാദ് അലി എസ്റ്റേറ്റ് മുക്ക് (ഖത്തർ).

സഹോദരങ്ങൾ: സുലൈമാൻ ( റിട്ടേർഡ് അധ്യാപകൻ, വിമംഗലം യു.പി.സ്കൂൾ മൂടാടി ), സമദ് വട്ടോളി ( ഒന്നാം വാർഡ് ലീഗ് പ്രസിഡന്റ് ) , അബ്ദു നാസർ ( റിട്ടേർഡ് വെഹിക്കിൾ സൂപ്പർ വൈസർ , കെ.എസ്.ആർ.ടി.സി), ആഷിഖ് റഹ്മാൻ (അധ്യാപകൻ, എ.എം യു.പി. എസ് ,ആവിലോറ), പരേതനായ കെ. എം അബ്ദുറഹിമാൻ , പരേതയായ മറിയ പുവ്വാട്ട് പറമ്പ് ( റിട്ടേർഡ് അധ്യാപിക, വിമഗലം യു.പി.എസ്. കോഴിക്കോട്), പാത്തുമ്മേയി എളേറ്റിൽ , ആസ്യ ചളിക്കോട്, സജ്ന തച്ചംപൊയിൽ.

കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈ. പ്രസിഡന്റ്, ഐ.എൻ. ടി.യു.സി കിഴക്കോത്ത് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 7.30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 8.30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

Kayal Moolakal KM Mustafa passed away

Next TV

Related Stories
താമരശ്ശേരി, വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ അന്തരിച്ചു

May 16, 2024 12:31 PM

താമരശ്ശേരി, വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ അന്തരിച്ചു

താമരശ്ശേരി, വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ (94) അന്തരിച്ചു സംസ്‌കാരം (16. 5. 24)ഇന്ന് 3 മണിക്ക് ഈങ്ങാപ്പുഴ സെ.ജോര്‍ജ്...

Read More >>
നന്മണ്ട, വഴുതലേരി ഇടത്തില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു.

May 16, 2024 12:04 PM

നന്മണ്ട, വഴുതലേരി ഇടത്തില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു.

നന്മണ്ട, വഴുതലേരി ഇടത്തില്‍ ഗോപാലന്‍ നായര്‍ (97) അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 2...

Read More >>
കൂട്ടാലിട,കണ്ണാടിപൊയില്‍ ഇല്ലപറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

May 16, 2024 11:43 AM

കൂട്ടാലിട,കണ്ണാടിപൊയില്‍ ഇല്ലപറമ്പില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

കൂട്ടാലിട ,കണ്ണാടിപൊയില്‍ ഇല്ലപറമ്പില്‍ കാര്‍ത്ത്യായനി അമ്മ (76) അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 12...

Read More >>
ബാലുശ്ശേരി, നന്മണ്ട താഴത്തോത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു.

May 16, 2024 11:21 AM

ബാലുശ്ശേരി, നന്മണ്ട താഴത്തോത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു.

ബാലുശ്ശേരി, നന്മണ്ട താഴത്തോത്ത് പാര്‍വ്വതി അമ്മ (92) അന്തരിച്ചു. സംസ്‌കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പില്‍...

Read More >>
വാകയാട്, എരവലത്ത് താമസിക്കും മുയിപ്പോത്ത് മുണ്ടോട്ട് മാധവന്‍ നമ്പൂതിരി അന്തരിച്ചു

May 14, 2024 09:23 PM

വാകയാട്, എരവലത്ത് താമസിക്കും മുയിപ്പോത്ത് മുണ്ടോട്ട് മാധവന്‍ നമ്പൂതിരി അന്തരിച്ചു

വാകയാട്, എരവലത്ത് താമസിക്കും മുയിപ്പോത്ത് മുണ്ടോട്ട് മാധവന്‍ നമ്പൂതിരി (88)...

Read More >>
അയ്യാലിൽ ശങ്കരൻ നായർ അന്തരിച്ചു

May 9, 2024 10:09 PM

അയ്യാലിൽ ശങ്കരൻ നായർ അന്തരിച്ചു

പഴയകാല ജനസംഘം പ്രവർത്തകനും, കോഴിക്കോട് കോർപ്പറേഷനിൽ നിന്നും റിട്ടയേർഡ് ചെയ്ത അയ്യാലിൽ ശങ്കരൻ നായർ( 78)...

Read More >>
Top Stories