---
title: "കക്കയം പവർഹൗസിന് സമീപം കെ.എസ്.ഇ.ബി ഭൂമിയിൽ വൻ തീ പിടുത്തം"
english_title: "A huge fire broke out on KSEB land near Kakkayam Powerhouse"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190047/a-huge-fire-broke-out-on-kseb-land-near-kakkayam-powerhouse"
published_at: "2024-03-07T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9f4138c126_fire.jpg"
keywords: []
---

# കക്കയം പവർഹൗസിന് സമീപം കെ.എസ്.ഇ.ബി ഭൂമിയിൽ വൻ തീ പിടുത്തം

> **Lead Summary:** **കൂരാച്ചുണ്ട് : **കക്കയം ടൗണിനോട് ചേർന്ന് പവർഹൗസിന് സമീപം കെ.എസ്.ഇ.ബി ഭൂമിയിൽ വൻ തീപിടുത്തം.

## Article Content

**കൂരാച്ചുണ്ട് : **കക്കയം ടൗണിനോട് ചേർന്ന് പവർഹൗസിന് സമീപം കെ.എസ്.ഇ.ബി ഭൂമിയിൽ വൻ തീപിടുത്തം.

സംഭവസ്ഥലത്ത് എത്തിചേർന്ന നാട്ടുകാരും, ഫയർഫോഴ്സ് സംഘവും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കക്കയത്തെ വിവിധ മേഖലകളിലായി അഞ്ചാമത്തെ പ്രേദേശത്താണ് തീ പടരുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190047/a-huge-fire-broke-out-on-kseb-land-near-kakkayam-powerhouse)