---
title: "വി. ഡി കാതറിൻ അന്തരിച്ചു "
english_title: "VD Catherine passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190053/vd-catherine-passed-away"
published_at: "2024-03-07T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9fa22bf814_DEATH.jpg"
keywords: []
---

# വി. ഡി കാതറിൻ അന്തരിച്ചു 

> **Lead Summary:** **കുളത്തുവയൽ : ** പേരാമ്പ്ര- കുളത്തുവയൽ സെൻറ് ജോർജ്സ് ഹൈസ്കൂൾ റിട്ട. അധ്യാപികയും താമരശ്ശേരി രൂപത മുൻ പാസ്റ്റർ കൗൺസിൽ അംഗവുമായ വി. ഡി കാതറിൻ അന്തരിച്ചു.

## Article Content

**കുളത്തുവയൽ : ** പേരാമ്പ്ര- കുളത്തുവയൽ സെൻറ് ജോർജ്സ് ഹൈസ്കൂൾ റിട്ട. അധ്യാപികയും താമരശ്ശേരി രൂപത മുൻ പാസ്റ്റർ കൗൺസിൽ അംഗവുമായ വി. ഡി കാതറിൻ അന്തരിച്ചു.

ഭർത്താവ്:പരേതനായ മഞ്ചേരിൽ എം. എ വർക്കി (റിട്ട. അധ്യാപകൻ കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂൾ )

മക്കൾ:ലാലി(എലിസബത്ത്-റിട്ട.ഹെഡ് നേഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ്), അഡ്വ. എം. രാജേഷ് കുമാർ (പേരാമ്പ്ര മുൻ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ ), ടെസ്സി( ഇട്ടിയപ്പാറ തലയാട്), സിസ്റ്റർ ജ്യോത്സന UMI ( ഉർസുലിൻ കോൺവെൻറ് വിഴിഞ്ഞം, തിരുവനന്തപുരം,മുൻ പ്രൊവിൺഷ്യൽ കൗൺസിലർ ).

മരുമക്കൾ:രാജീവൻ ജോസ് മുതുകാട്ടിൽ(റിട്ട. റെക്കിട്ട് ആൻഡ് കോൾമാൻ കമ്പനി കോഴിക്കോട്), ഷീബ മേരി തണ്ണിപ്പാറ( റിട്ട. ടീച്ചർ - സെൻറ്. ആന്റണീസ് ഹൈ സ്കൂൾ വടകര ), ഡെന്നി ഫ്രാൻസിസ് (ഇട്ടിയപ്പാറ തലയാട് )

സഹോദരങ്ങൾ: പരേതരായ ജോസഫ്, സെബാസ്റ്റ്യൻ, സിസ്റ്റർ ഫ്ലോറിൻ.

സംസ്കാര ശുശ്രൂഷകൾ 8/3/2024 ന് രാവിലെ 9 മണിക്ക് പേരാമ്പ്ര ഹൈസ്കൂൾ റോഡിലുള്ള വസതിയിൽ ആരംഭിച്ച് കുളത്തുവയൽ സെൻറ് ജോർജ്സ് തീർത്ഥാടന കേന്ദ്രം പള്ളിയിലെ കുടുംബ കല്ലറയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190053/vd-catherine-passed-away)