---
title: " വടക്കയിൽ സജീവൻ അന്തരിച്ചു"
english_title: "Sajevan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190055/sajevan-passed-away"
published_at: "2024-03-07T23:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9fcd68ce9a_DEATH.jpg"
keywords: []
---

#  വടക്കയിൽ സജീവൻ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ :** തിരുവോട് എടത്തിൽ വടക്കയിൽ സജീവൻ അന്തരിച്ചു.

## Article Content

**നടുവണ്ണൂർ :** തിരുവോട് എടത്തിൽ വടക്കയിൽ സജീവൻ അന്തരിച്ചു.

ഭാര്യ: റീന. മക്കൾ:വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ നിവേദ്, നിരഞ്ജന

പിതാവ്: പരേതനായ ഗോവിന്ദൻ നായർ മാതാവ്: ദേവി അമ്മ. സഹോദരങ്ങൾ: ശിവദാസൻ, അജയൻ, രാജീവൻ, ഷാജി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190055/sajevan-passed-away)