---
title: "#DEATH | നാരായണ കുന്നുമ്മൽ മുഹമ്മദ്‌ അന്തരിച്ചു "
english_title: "Narayana Kunummal Muhammad passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190115/narayana-kunummal-muhammad-passed-away"
published_at: "2024-03-08T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaa3dada0c9_DEATH.jpg"
keywords: []
---

# #DEATH | നാരായണ കുന്നുമ്മൽ മുഹമ്മദ്‌ അന്തരിച്ചു 

> **Lead Summary:** **എളേറ്റിൽ : **എളേറ്റിൽ കുണ്ടുങ്ങരപ്പാറ നാരായണ കുന്നുമ്മൽ മുഹമ്മദ്‌ അന്തരിച്ചു.

## Article Content

**എളേറ്റിൽ : **എളേറ്റിൽ കുണ്ടുങ്ങരപ്പാറ നാരായണ കുന്നുമ്മൽ മുഹമ്മദ്‌ അന്തരിച്ചു.

പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ്: പരേതയായ ഖദീജ.

ഭാര്യ: സൈനബ. മക്കൾ: ഷാഹിന, ഷാഹിദ്, ഷാഹിർ (ബാപ്പു). മരുമക്കൾ: ഷമീർ, ഉമ്മു കുൽസു,മുഹ്സിന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190115/narayana-kunummal-muhammad-passed-away)